ഇവിടെ വന്ന് ഇന്ത്യയെ ഇകഴ്ത്തി സംസാരിക്കുന്നവർ മനസ്സിലാക്കേണ്ടത് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകുമ്പോൾ ദാരിദ്ര്യത്തിലും പട്ടിണിയിലും നടുവിലായിരുന്നു നമ്മുടെ രാജ്യം. സമ്പത്ത് ഇല്ലാതെ ഇതിനിടയിൽ ഈ ചൈനയുൾപ്പെട്ട അയൽരാജ്യങ്ങളോട് പടവെട്ടിയാണ് ഇന്ന് കാണുന്ന ഇന്ത്യയായത്. ഭരണകൂടത്തോട് ഉള്ള വെറുപ്പ് ഒരിക്കലും രാഷ്ട്രത്തോട് ആകരുത്. ഇന്ത്യയും ഒരുപാട് മാറിയിരിക്കുന്നു. ലോകശക്തികളിൽ ഒന്നായി വളർന്നുകൊണ്ടിരിക്കുന്നു.
India richest country alla, richest peoples they are not investment Indian future cheyyunilla ,but asian richest man Mukesh abani 110 billion , asian richestman not China man
Hi yaseen... Famous c drama locations കൂടെ vlogs ൽ ഉൾപ്പെടുത്തുക... Like My girl friend is an alien ലൊക്കേഷൻ... Romance of the little forest( especially... That beautiful rural areas) eagerly waiting for such mindblowing stuffs...❤
india kk eni endhengilum mattem undaveenamengil nalla education venom north le ullavar vivarem illattathupole yanu avarude vicharam avarkk kurach madhatte yum varggeyathayum Uyarthi pidichal mathi
Theres absolutely no.comparison between India and China... China is way ahead....avarkku avarude naadu nalla rethitil kondu pokanam ennundu...nammude naattil direct opposite aaanu...politicians and govt officials okke kanakaaa
ഇന്ത്യാ മഹാരാജ്യത്തും ഇതുപോലെ സ്വന്തം ബ്രാൻറ് എന്തെങ്കിലും നിർമിക്കുകയാണെങ്കിൽ എത്ര പേർക്ക് തൊഴിൽ കിട്ടും ! പകരം പള്ളി പൊളിക്കലും രാമനും പ്രതിമയും നിർമാണമാ-അത് ജനങ്ങൾക്ക് തൊഴിൽ കിട്ടുമോ - ഇതൊക്കെ കണ്ട് പടിക്കട്ടെ!
എടൊ തന്റടുത്തു പലപ്രവിശ്യം പറഞ്ഞു ഈ താനുകൂടി ജീവിക്കുന്ന lndia എന്ന country താൻ സുഗമായി ജീവിക്കുന്നിലെ നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ഒരു ഇന്ത്യക്കാരൻ ആണ് ആണ് ഞാൻ തനിക്കു ചൈനയിൽ പോയതിനു ശേഷം തന്റ കുറു എവിടെ ആണ് എന്നു അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിൽ ആകുന്നുണ്ട് താൻ ഇതു കഴിഞ്ഞു India എന്നാ മഹാരാജിത് കുറച്ചു കൂടി ഒന്നു മനസ്സിൽ ആക്കിയാൽ കൊള്ളാം
വിശ്വാസികളായ മുസ്ലിംകളെ ചൈനീസ് സർക്കാർ പിടിച്ചു കൊണ്ടു പോയി പീഡിപ്പിക്കുന്നു എന്ന് ഒരു യുട്യൂബർ കഴിഞ്ഞ ദിവസം പറഞ്ഞു കണ്ടു.....
അങ്ങനെ വല്ലതും തോന്നിയോ??
コメント
Ente oru friendinu aane ❤
ചാനൽ ചർച്ചകൾ ഒരു പരിധി വരെ വികസനത്തിന് പാരവെപ്പു മാത്രമായി എന്ന് തോന്നാറുണ്ട് .....
210 million - 21 കോടി
But the Indian government.......
അപ്പൊ 21 M എന്നുപറഞ്ഞാൽ !
അങ്ങനെ വല്ലതും തോന്നിയോ??